സംസ്ഥാനത്ത് സ്വർണ വില കുതിക്കുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4,425 രൂപയും പവന് 35,400 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.വെള്ളി ഗ്രാമിന് 74 രൂപ. സ്വർണം ഗ്രാമിന് 4415 രൂപയും പവന് 35,320 രൂപയിലുമാണ് ഇന്നലെ വ്യാപാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണ വില കുതിക്കുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രിൽ ഒന്നിന് പവന് 33,320 രൂപയായിരുന്നതാണ് 19 ദിവസംകൊണ്ട് 2080 രൂപ ഉയർന്നത്. ഗ്രാമിന് 260 രൂപയുടെ വർധന. ഗ്രാമിന് 4,425 രൂപയും പവന് 35,400 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണം ഗ്രാമിന് 4415 രൂപയും പവന് 35,320 രൂപയിലുമാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്. മാർച്ചിൽ ഇടിഞ്ഞു നിന്ന സ്വർണ വില ഏപ്രിലിൽ കുതിക്കുകയാണ്.രാജ്യാന്തര  വിപണിയിൽ  സ്വർണം കഴിഞ്ഞ ദിവസങ്ങളിൽ 1780 ഡോളറിന്  മുകളിൽ പോയി. തിങ്കളാഴ്ച  ഇടിവ് നേരിട്ടാലും 1760  ഡോളറിന്  മുകളിൽ  ക്രമപ്പെടുന്ന  സ്വർണം  അടുത്ത  കുതിപ്പോടെ  ഔൺസിന് 1800 ഡോളർ കടന്നേക്കും എന്ന് വിദഗ്ദർ പറയുന്നു.

English Summary: Gold Price Today in Kerala