സംസ്ഥാനത്ത് മൂന്ന് ദിവസമായി ഒരേ വില തുടർന്ന ശേഷം തിങ്കളാഴ്ച സ്വർണ വില വർധിച്ചു. ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4400 രൂപയിലും പവന് 35,200 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രിൽ മാസത്തിന്റെ അവസാനം സ്വർണ വിലയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് മൂന്ന് ദിവസമായി ഒരേ വില തുടർന്ന ശേഷം തിങ്കളാഴ്ച  സ്വർണ വില വർധിച്ചു. ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും വർധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4400 രൂപയിലും  പവന് 35,200 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രിൽ മാസത്തിന്റെ അവസാനം സ്വർണ വിലയിൽ ഇടിവുണ്ടായിരുന്നു.ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞ് ഗ്രാമിന് 4380 രൂപയും  പവന് 35,040 രൂപയും ആയിരുന്നു സ്വർണ വില. പുതിയ മാസത്തിന്റെ തുടക്കത്തിലും അതേ വില തന്നെ തുടർന്നു.ഏപ്രിൽ  മാസത്തിൽ സ്വർണം പവന് ഏറ്റവും ഉയർന്ന നിരക്ക് ഏപ്രിൽ 22 ന് രേഖപ്പെടുത്തിയ  36,080 രൂപയാണ്. ഇത് മാർച്ചിലെയും ഏപ്രിലിലെയും  ഉയർന്ന നിരക്കായിരുന്നു. ഏപ്രിൽ 1 ന് രേഖപ്പെടുത്തിയ 33,320 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില. മാർച്ചിൽ സ്വർണം ഇടിഞ്ഞു നിന്നെങ്കിലും ഏപ്രിലിൽ വർധിക്കുന്ന പ്രവണത കാണിച്ചിരുന്നു. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് കുറഞ്ഞു. രാജ്യാന്തര സ്വർണ  വില 1760 ഡോളറിൽ മികച്ച പിന്തുണ  പ്രതീക്ഷിക്കുന്നു. 1800 ഡോളറിലെ വിൽപ്പന സമ്മർദ്ദം അതിജീവിക്കാനുള്ള  ഘടകങ്ങളുടെ അഭാവം സ്വർണത്തിന് തിരിച്ചടിയാണെന്ന് വിദഗ്ധർ പറഞ്ഞു.

English Summary: Gold Price Today in Kerala