സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ ശേഷം സ്വർണ വില ബുധനാഴ്ച ഇടിഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4390 രൂപയും പവന് 240 രൂപ കുറഞ്ഞ് 35,120 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 4420 രൂപയിലും പവന് 35,360 രൂപയിലുമാണ് ചൊവ്വാഴ്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ ശേഷം സ്വർണ വില ബുധനാഴ്ച ഇടിഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4390 രൂപയും പവന് 240 രൂപ കുറഞ്ഞ് 35,120 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച്  ഗ്രാമിന് 4420 രൂപയിലും  പവന് 35,360 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. ഇത് ഈ മാസം രേഖപ്പെടുത്തുന്ന ഉയർന്ന വിലയായിരുന്നു. സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ്‌ 1, 2 തീയതികളിൽ ആയിരുന്നു. പവന് 35,040 എന്ന നിരക്കിലായിരുന്നു. രാജ്യാന്തര  വിപണിയിൽ ഇന്നലെയും ഔൺസിന് 1800 ഡോളർ കടമ്പയിൽ വില്പന സമ്മർദ്ദം നേരിട്ട സ്വർണം ഇന്ന് 1770ലപോയിന്റിൽ ചവിട്ടി അടുത്ത കുതിപ്പിന് കരുത്ത് തേടുകയാണ്. 1800 ഡോളറിലെ കടമ്പ കടന്ന് 1810  ഡോളറിനു മുകളിൽ ക്ലോസ് ചെയ്താൽ സ്വർണം അടുത്ത റാലി ആരംഭിക്കുമെന്ന് വിദഗ്ദർ പറഞ്ഞു.

English Summary: Gold Price Today in Kerala