സംസ്ഥാനത്ത് റെക്കോർഡ് കുറിച്ച് വീണ്ടും സ്വർണ വില.കഴിഞ്ഞ രണ്ടുമാസത്തിലേ ഏറ്റവും ഉയർന്ന വിലയിലാണ് വ്യാഴാഴ്ചയും വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചു ഗ്രാമിന് 4560 രൂപയും പവന് 36,480 രൂപയും ആണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.വെള്ളി ഗ്രാമിന് 78 രൂപ. സ്വർണം ഗ്രാമിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് റെക്കോർഡ് കുറിച്ച് വീണ്ടും സ്വർണ വില.കഴിഞ്ഞ രണ്ടുമാസത്തിലേ ഏറ്റവും ഉയർന്ന വിലയിലാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചു ഗ്രാമിന് 4560 രൂപയും പവന് 36,480 രൂപയും ആണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. വെള്ളി ഗ്രാമിന്  78 രൂപ. സ്വർണം ഗ്രാമിന് 4545 രൂപയിലും പവന് 36,360 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.മാർച്ച്‌ മാസം ഏറ്റവും ഉയർന്ന വിലയായി രേഖപ്പെടുത്തിയത് 34,440 രൂപയും, ഏപ്രിൽ മാസം ഏറ്റവും ഉയർന്ന വിലയായി രേഖപ്പെടുത്തിയത്  36,080 രൂപയും ആയിരുന്നു. ഈ മാസം സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ്‌ 1, 2 തീയതികളിൽ ആണ്. പവന് 35,040 എന്ന നിരക്കായിരുന്നു.അതേ സമയം രാജ്യാന്തര വിപണിയിൽ ഫെഡ് റിപ്പോർട്ട് ഭയം ഇന്നലെ സ്വർണത്തിന് ഏറ്റവും വലിയ ചാഞ്ചാട്ടമാണ് നൽകിയത്. 50 ഡോളറിനടുത്ത്  ചാഞ്ചാടിയ സ്വർണത്തിന് ബോണ്ട് വരുമാന വീഴ്ച ഇന്നനുകൂലമാകും. സ്വർണത്തിന്റെ അടുത്ത ലക്ഷ്യം 1888 ഡോളർ ആയിരിക്കുമെന്ന് വിദഗ്ദർ പറഞ്ഞു.

English Summary : Gold Price Today in Kerala