കുടുംബത്തിന്റെ ഭാവി സാമ്പത്തിക ആവശ്യങ്ങൾ - മക്കളുടെ വിദ്യാഭ്യാസം, വിവാഹം, ഒരു വീട് നിർമിക്കൽ, റിട്ടയർ ചെയ്തതിനുശേഷം ചിലവിനു വേണ്ട പണം (റിട്ടയർമെന്റ് ഫണ്ട്) സ്വരൂപിക്കൽ തുടങ്ങിയ ആവശ്യങ്ങൾ നിർവഹിക്കുന്നതിന് അവരുടെ സാമ്പത്തികശേഷിക്കുള്ളിൽ നിന്നുകൊണ്ടുള്ള ബഡ്ജറ്റ് തയ്യാറാക്കാൻ സഹായിക്കുകയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടുംബത്തിന്റെ ഭാവി സാമ്പത്തിക ആവശ്യങ്ങൾ - മക്കളുടെ വിദ്യാഭ്യാസം, വിവാഹം,  വീട് നിർമിക്കൽ, റിട്ടയർ ചെയ്തതിനുശേഷം ചിലവിനു വേണ്ട പണം (റിട്ടയർമെന്റ് ഫണ്ട്) സ്വരൂപിക്കൽ  തുടങ്ങിയ ആവശ്യങ്ങൾ നിർവഹിക്കുന്നതിന് അവരവരുടെ സാമ്പത്തികശേഷിക്കുള്ളിൽ നിന്നുകൊണ്ടുള്ള ബഡ്ജറ്റ് തയ്യാറാക്കാൻ സഹായിക്കുകയാണ് ഫിനാൻഷ്യൽ പ്ലാനറുടെ ചുമതല.  പ്ലാൻ തയ്യാറാക്കുക, തയ്യാറാക്കിയ പ്ലാൻ മനസ്സിലാക്കിക്കൊടുക്കുക, ആവശ്യമായ മാറ്റങ്ങൾ വരുത്തി നടപ്പാക്കാൻ സഹായിക്കുക, പ്ലാൻ നടപ്പാക്കൽ നിരീക്ഷിക്കുക, കുറഞ്ഞത് വർഷത്തിലൊരിക്കലെങ്കിലും പുനരവലോകനം ചെയ്യുക തുടങ്ങിയവയാണ് ഈ പ്രൊഫഷന്റെ ഭാഗം. അമേരിക്ക, കാനഡ, ജപ്പാൻ, ചൈന, യുണൈറ്റഡ് കിങ്ഡം, ഫ്രാൻസ്, ജർമനി, തുടങ്ങി 26 രാജ്യങ്ങളിൽ  അംഗീകരിക്കപ്പെട്ടിട്ടുള്ള യോഗ്യതയാണിത്. ഇന്ത്യയിൽ ഫിനാൻഷ്യൽ പ്ലാനിങ് പ്രൊഫഷൻ ശൈശവാവസ്ഥയിലാണ്. 7.22 ലക്ഷം പേർക്ക് ഒരു ഫിനാൻഷ്യൽ പ്ലാനറേ  ഉള്ളു. അതുകൊണ്ട് ഭാവിയിൽ അതിവേഗം വളരുന്ന ഒരു തൊഴിലാകാനുള്ള സാധ്യതയാണുള്ളത്. 

അംഗീകാരം

ADVERTISEMENT

അമേരിക്കയിലെ "ഫിനാൻഷ്യൽ പ്ലാനിങ് സ്റ്റാൻഡേർഡ്‌സ് ബോർഡ്" (FPSB Ltd. US) നൽകുന്ന സർട്ടിഫിക്കേഷൻ ആണ് "സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർCM". ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനാവശ്യമായ ട്രെയിനിങ് കൊടുക്കുന്ന FPSB യുടെ കേരളത്തിലെ അംഗീകൃത വിദ്യാഭ്യാസദാതാവാണ് സി ആർ ജി അക്കാദമി ഓഫ് ഫിനാൻസ്. ഫിനാൻഷ്യൽ പ്ലാനിങ് പ്രൊഫഷനലുകൾക്ക് ആവശ്യമായ  അറിവുകളാണ് പഠനവിഷയം.സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് സാമ്പത്തിക മേഖലകളിൽ ജോലി ലഭിക്കാനുള്ള അവസരങ്ങളുണ്ട്.

പുതിയ ബാച്ച് ജൂൺ 1 ന്  തുടങ്ങും. 10 മാസത്തെ കോഴ്സ് ആണ്. ആഴ്ചയിൽ 3 ദിവസം ക്ലാസ് ഉണ്ടാകും. ഈപ്രൊഫഷണലുകളുടെ സേവനങ്ങൾ ബാങ്കുകൾ മ്യൂച്ചൽ ഫണ്ടുകൾ ഇൻഷുറൻസ് കമ്പനികൾ ബ്രോക്കറേജ്, സാമ്പത്തിക ആസൂത്രണ സ്ഥാപനങ്ങൾ എന്നിവ തേടുന്നുണ്ട്

ADVERTISEMENT

വിവരങ്ങൾക്ക്

Gopinathan Nair C R,  Managing Director, CRG WEALTH & CRG Academy of Finance

ADVERTISEMENT

Web address: https://crgacademy.in/ Mob: 953 953 09 09

English Summary: Job Opportunity in Financial planning