ആറു ദിവസമായി ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വിപണി റെക്കോർഡ് നേട്ടത്തിലേക്ക്. കഴിഞ്ഞ മൂന്നു മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ബുധനാഴ്ച സ്വർണത്തിനു രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4610 രൂപയും പവന് 36,880 രൂപയുമാണ് ഇന്ന് വില.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറു ദിവസമായി ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വിപണി റെക്കോർഡ് നേട്ടത്തിലേക്ക്. കഴിഞ്ഞ മൂന്നു മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ബുധനാഴ്ച സ്വർണത്തിനു രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4610 രൂപയും പവന് 36,880 രൂപയുമാണ് ഇന്ന് വില. ഫെബ്രുവരിയിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന വിലയായി രേഖപ്പെടുത്തിയത് 36,800 രൂപയും മാർച്ചിൽ 34,440 രൂപയും, ഏപ്രിലിൽ 36,080 രൂപയും ആയിരുന്നു. ഈ മാസം സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ്‌ 1, 2 തീയതികളിൽ ആയിരുന്നു.പവന് 35,040 എന്ന നിരക്കായിരുന്നു. അതായത് ഈ മാസം മാത്രം ഒരു പവൻ സ്വർണത്തിനു കൂടിയത് 1840 രൂപയാണ്, ഒരു ഗ്രാമിനുയർന്നത് 230 രൂപയും. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് വരുമാനത്തിലെ ഇടിവ് സ്വർണത്തിന് അനുകൂലമാക്കിയെടുത്ത് ഔൺസിന് 1900 ഡോളർ എന്ന കടമ്പ കടന്നു. നാളെ പുറത്തു വരാനുള്ള അമേരിക്കൻ ഡാറ്റ രാജ്യാന്തര സ്വർണ വിപണി പ്രതീക്ഷയോടെയാണ് കാണുന്നത്. സ്വർണത്തിന്റെ അടുത്ത പ്രതിരോധ നില 2000 ഡോളറിലാണ്. സോവറിൻ ഗോൾഡ് ബോണ്ടിന്റെ രണ്ടാം ഘട്ടം വിൽപ്പന  28ാം തിയതി വരെ നടക്കും. ലോക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് ജ്വല്ലറികൾ അടഞ്ഞു കിടക്കുന്നതിനാൽ ആഭരണ വിൽപ്പന കാര്യമായി ഇടിഞ്ഞിട്ടുണ്ട്.

English Summary: Gold Price Today in Kerala