സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഗ്രാമിന് 4580 രൂപയും പവന് 36, 640 രൂപയുമാണ് ശനിയാഴ്ചയിലെ നിരക്ക്. വെള്ളി ഗ്രാമിന് 77 രൂപ. സ്വർണം ഗ്രാമിന് 4570 രൂപയും പവന് 36,560 രൂപയിലുമായിരുന്നു ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. പവന് 36,880 റെക്കോർഡ് നേട്ടത്തിനൊടുവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന്10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 4580 രൂപയും പവന് 36,640 രൂപയുമാണ് ശനിയാഴ്ചത്തെ നിരക്ക്. വെള്ളി ഗ്രാമിന് 77 രൂപ. സ്വർണം ഗ്രാമിന് 4570 രൂപയും പവന് 36,560 രൂപയിലുമായിരുന്നു ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. പവന് 36,880 റെക്കോർഡ് നേട്ടത്തിനൊടുവിൽ സ്വർണ വില വ്യാഴാഴ്ച ഇടിഞ്ഞിരുന്നു. ഈ മാസം മാത്രം ഒരു പവൻ സ്വർണത്തിനു കൂടിയത് 1840 രൂപയാണ്, ഒരു ഗ്രാമിനുയർന്നത് 230 രൂപയും. ഏപ്രിലിൽ പവന് 1720 യും ഗ്രാമിന്  215 രൂപയും ഉയർന്നിരുന്നു. അതേ സമയം മാർച്ചിൽ 1,560 രൂപയും ഫെബ്രുവരിയിൽ 2,640 രൂപയും പവന്  കുറയുകയും ചെയ്തു.

English Summary : Gold Price Today