സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും ശനിയാഴ്ച വർധിച്ചു. ഇതോടെ ഗ്രാമിന് 4590 രൂപയും പവന് 36,720 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 560 രൂപയും ഗ്രാമിന് 70 രൂപയും കുറഞ്ഞ് ഗ്രാമിന്, 4550 രൂപയിലും പവന് 36,400 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും ശനിയാഴ്ച വർധിച്ചു. ഇതോടെ ഗ്രാമിന് 4590 രൂപയും പവന് 36,720 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 560 രൂപയും ഗ്രാമിന് 70 രൂപയും  കുറഞ്ഞ്  ഗ്രാമിന്, 4550 രൂപയിലും പവന് 36,400 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഒരു പവൻ സ്വർണത്തിന്  ഈ മാസം ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്  ജൂൺ 3 ന് രേഖപ്പെടുത്തിയ  36,960 രൂപയും ഏറ്റവും കുറവ് ജൂൺ 4 ന് രേഖപ്പെടുത്തിയ 36,400 രൂപയും ആയിരുന്നു.കഴിഞ്ഞ 4  മാസത്തിനിടയിൽ ഒരു പവൻ സ്വർണത്തിന്  ഏറ്റവും ഉയർന്ന വില മെയ്‌ മാസത്തിൽ രേഖപ്പെടുത്തിയ 36,880 ആണ്.

English Summary : Gold Price Today in Kerala