തുടർച്ചയായി രണ്ടു ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. ഗ്രാമിന് 10 രൂപയും, പവന് 80 രൂപയും ഇടിഞ്ഞു ഗ്രാമിന് 45 80 രൂപയും പവന് 36 640 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.ഗ്രാമിന് 4590 രൂപയിലും പവന് 36,720 രൂപയിലുമായിരുന്നു ശനിയാഴ്ച മുതൽ വ്യാപാരം നടന്നത്.ഒരു പവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടർച്ചയായി രണ്ടു ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. ഗ്രാമിന് 10 രൂപയും, പവന് 80 രൂപയും ഇടിഞ്ഞ് ഗ്രാമിന് 4580 രൂപയും പവന് 36,640 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 4590 രൂപയിലും പവന് 36,720 രൂപയിലുമായിരുന്നു ശനിയാഴ്ച മുതൽ വ്യാപാരം നടന്നത്. ഒരു പവൻ സ്വർണത്തിന് ഈ മാസം ഏറ്റവും ഉയർന്ന വില ജൂൺ 3ന് രേഖപ്പെടുത്തിയ  36,960 രൂപയും ഏറ്റവും കുറവ് ജൂൺ 4ന് രേഖപ്പെടുത്തിയ 36,400 രൂപയും ആയിരുന്നു. കേരളമടക്കം പല സംസ്ഥാനങ്ങളും ലോക്ഡൗൺ  നിയന്ത്രണങ്ങളിൽ ഇളവു നൽകി സ്വർണ കടകൾ തുറക്കാൻ അനുമതി ലഭിച്ചതോടെ റീട്ടെയ്ൽ ഡിമാൻഡ് വർധിക്കുമെന്ന പ്രതീക്ഷയിലാണ് സ്വർണവ്യാപാരികൾ. അതേ സമയം രാജ്യാന്തര വിപണിയിൽ വ്യാഴാഴ്ച ബോണ്ട് മുന്നേറ്റത്തെ തുടർന്ന് വീണ സ്വർണം  1900 നിരക്കിലേക്ക് തിരിച്ചെത്തിയത് ബോണ്ട് വരുമാനം ക്രമപ്പെട്ടതിനെ തുടർന്നാണ്. ഈയാഴ്ചയിലും ബോണ്ട്  വരുമാനത്തിലെ കയറ്റിറക്കങ്ങ ളായിരിക്കും സ്വർണത്തിന്റെ ഗതി  നിർണയിക്കുക. 

English Summary : Gold Price Today in Kerala