തുടർച്ചയായി രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷമാണ് വ്യാഴാഴ്ച വില ഇടിഞ്ഞത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 4580 രൂപയും പവന് 36,640 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4590 രൂപയിലും പവന് 36,720 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം അവസാനിച്ചത് .ഇന്നലെ അമേരിക്കൻ ബോണ്ട് വരുമാനം താഴ്ന്നിട്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടർച്ചയായി രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം വ്യാഴാഴ്ച സ്വർണത്തിന് വില ഇടിഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 4580 രൂപയും പവന് 36,640 രൂപയുമാണ് ഇന്നത്തെ  നിരക്ക്. ഗ്രാമിന് 4590 രൂപയിലും പവന് 36,720 രൂപയിലുമാണ്  ബുധനാഴ്ച വ്യാപാരം അവസാനിച്ചത്. രാജ്യാന്തര വിപണിയിൽ ഇന്നലെ  അമേരിക്കൻ ബോണ്ട് വരുമാനം താഴ്ന്നിട്ടും സ്വർണത്തിനു മുന്നേറാനായില്ല. യു എസ് വിപണിയിലെ ഇന്നത്തെ പണപ്പെരുപ്പ കണക്കുകൾ ബോണ്ട്  വരുമാനത്തിൽ  മുന്നേറ്റം നൽകിയാൽ സ്വർണം വീണ്ടും പരുങ്ങലിലായേക്കാം. സ്വര്‍ണത്തിലെ  ഓരോ തിരുത്തലും അവസരമാണെന്ന്  വിദഗ്ധർ പറയുന്നു.

English Summary : Gold Price Today in Kerala