സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഇടിഞ്ഞു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില ശനിയാഴ്ച രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഇടിഞ്ഞു ഗ്രാമിന് 4400 രൂപയിലും പവന് 35,200 രൂപയിലും ആണ് ഇന്ന് വ്യാപാരം നടക്കുന്നത്.ഗ്രാമിന് 4,425 രൂപയിലും പവന് 35,400 രൂപയിലുമായിരുന്നു വെള്ളിയാഴ്ച വ്യാപാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഇടിഞ്ഞു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില ശനിയാഴ്ച രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഇടിഞ്ഞു ഗ്രാമിന് 4400 രൂപയിലും പവന് 35,200 രൂപയിലും ആണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇതോടെ ഈ ആഴ്ച മാത്രം ഗ്രാമിന് 150 രൂപയും പവന് 1200 യുമാണ് കുറഞ്ഞത്. തിങ്കാളാഴ്ച പവന് 36400 രൂപയായിരുന്നതാണ് ഇന്ന് 35,200 രൂപയായി ഇടിഞ്ഞത്. ഗ്രാമിന് 4,425 രൂപയിലും പവന് 35,400 രൂപയിലുമായിരുന്നു വെള്ളിയാഴ്ച വ്യാപാരം നടന്നത്. ഒരു പവൻ സ്വർണത്തിന്  ഈ മാസം ഏറ്റവും ഉയർന്ന വില  ജൂൺ 3 ന് രേഖപ്പെടുത്തിയ  36,960 രൂപയാണ്. മൂന്ന്‌ ദിവസം കൊണ്ട് പവന്  1080 രൂപയാണ് കുറഞ്ഞത്. 

English Summary : Gold Price Decreased today