കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മരവിപ്പിച്ച ഡിഎ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കാന്‍ കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും. കോവിഡിനെ തുടര്‍ന്ന് 2020 ജനുവരി മുതലുള്ള ഡിഎ, പെന്‍ഷന്‍കാര്‍ക്കുള്ള ഡിആര്‍ എന്നിവ വര്‍ധിപ്പിക്കുന്നത് നിര്‍ത്തി വെച്ചിരുന്നു. ജൂണ്‍ 26-നു ചേര്‍ന്ന യോഗത്തില്‍ ഇവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മരവിപ്പിച്ച ഡിഎ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കാന്‍ കുറച്ചു കൂടി കാത്തിരിക്കേണ്ടി വരും. കോവിഡിനെ തുടര്‍ന്ന് 2020 ജനുവരി മുതലുള്ള ഡിഎ, പെന്‍ഷന്‍കാര്‍ക്കുള്ള ഡിആര്‍ എന്നിവ വര്‍ധിപ്പിക്കുന്നത് നിര്‍ത്തി വെച്ചിരുന്നു. ജൂണ്‍ 26-നു ചേര്‍ന്ന യോഗത്തില്‍ ഇവ പുനസ്ഥാപിക്കാന്‍ തീരുമാനമുണ്ടാകുമെന്ന് ജീവനക്കാര്‍ പ്രതീക്ഷിച്ചിരുന്നു. 

ഇപ്പോഴത്തെ സാഹചര്യത്തില്‍ സെപ്റ്റംബര്‍ മുതല്‍ മരവിപ്പിച്ച ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കാനാണ് സാധ്യത. ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുമ്പോള്‍ കുടിശിക നല്‍കാതെ പുനസ്ഥാപിക്കുന്ന തീയ്യതി മുതലുള്ള ഡിഎ വര്‍ധനവ് നല്‍കുന്ന രീതിയാവും പിന്തുടരുക.  എന്നാല്‍ വരും ദിവസങ്ങളിലെ കോവിഡ് സ്ഥിതിയും സമ്പദ്ഘടനയുടെ മെച്ചപ്പെടലും എല്ലാം പരിഗണിച്ചാവും സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുക.

ADVERTISEMENT

English Summary : Central Government Employees DA May Restart Soon