സംസ്ഥാനത്ത് സ്വർണ വില റെക്കോർഡ് വർധനവിലേക്ക്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയിലാണ് വ്യാഴാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഇന്ന് വർധിച്ചു.ഇതോടെ ഗ്രാമിന് 4515 രൂപയും പവന് 36,120 രൂപയും ആണ് ഇന്നത്തെ വില.ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയിലുമാണ് ഇന്നലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണ വില റെക്കോർഡ് വർധനവിലേക്ക്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയിലാണ് വ്യാഴാഴ്ച  വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഇന്ന് വർധിച്ചു. ഇതോടെ ഗ്രാമിന് 4515 രൂപയും പവന് 36,120 രൂപയും ആണ് ഇന്നത്തെ വില. ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചു.15 ദിവസത്തിനുള്ളിൽ പവന് 920 രൂപ കൂടി. മാസത്തിന്റെ തുടക്കത്തിൽ സ്വർണ്ണത്തിന് വില ഇടിഞ്ഞെങ്കിലും പിന്നീട് വില വർധിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില ജൂലൈ 1 ന് രേഖപ്പെടുത്തിയ 35,200 രൂപയാണ്. രാജ്യാന്തര വിപണിയിൽ വ്യാഴാഴ്ച സ്‌പോട്ട് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില നേരിയ തോതിൽ ഉയർന്നു. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,824.81 ഡോളറാണ്. വർധിച്ച പണപ്പെരുപ്പ കണക്കുകളും, ബോണ്ടിന്റെ വീഴ്ചയും ഇന്നലെ  സ്വർണത്തിന് 1830 ഡോളർ  എന്ന  ലക്‌ഷ്യം കൈവരിക്കാൻ സഹായകമായി. 1850  ഡോളറാണ് സ്വർണത്തിന്റെ അടുത്ത  ലക്‌ഷ്യമെന്നു വിദഗ്ദർ പറഞ്ഞു.

English Summary : Gold Price Increasing in Kerala