സംസ്ഥാനത്ത് സ്വർണ വില റെക്കോർഡ് വർധനവിലേക്ക്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയിലാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഇന്ന് വർധിച്ചു. ഇതോടെ ഗ്രാമിന് 4525 രൂപയും പവന് 36,200 രൂപയും ആണ് ഇന്നത്തെ വില. മൂന്നു ദിവസമായി ഗ്രാമിന് 4500 രൂപയിലും പവന് 36,000

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണ വില റെക്കോർഡ് വർധനവിലേക്ക്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയിലാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഇന്ന് വർധിച്ചു. ഇതോടെ ഗ്രാമിന് 4525 രൂപയും പവന് 36,200 രൂപയും ആണ് ഇന്നത്തെ വില. മൂന്നു ദിവസമായി ഗ്രാമിന് 4500 രൂപയിലും പവന് 36,000 രൂപയിലുമാണ് വ്യാപാരം നടന്നത്. മാസത്തിന്റെ തുടക്കത്തിൽ സ്വർണ്ണത്തിന് വില ഇടിഞ്ഞെങ്കിലും പിന്നീട് വില വർധിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില ജൂലൈ 1 ന് രേഖപ്പെടുത്തിയ 35,200 രൂപയാണ്.സ്വർണം ഇന്ന് അനുകൂല സാഹചര്യങ്ങളിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു. 1832 ഡോളറാണ് അടുത്ത ലക്‌ഷ്യം എന്ന് വിദഗ്ധർ.

English Summary: Gold Price Today in Kerala