ഗ്രാമിന് 4470 രൂപയിലും പവന് 35,760 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്.ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ഇന്നലെ വർധിച്ചിരുന്നു. സ്വർണ്ണത്തിന് ഏറ്റവും ഉയർന്ന നിരക്ക് ജൂലൈ 16 നും, 20 നും രേഖപ്പെടുത്തിയ 36,200 രൂപയാണ്. സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ വില ജൂലൈ 1ന് രേഖപ്പെടുത്തിയ 35,200 രൂപയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണ വില ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 4470 രൂപയിലും പവന് 35,760 രൂപയിലുമാണ് ശനിയാഴ്ച  വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും ഇന്നലെ വർധിച്ചിരുന്നു. സ്വർണ്ണത്തിന് ഏറ്റവും ഉയർന്ന നിരക്ക് ജൂലൈ 16 നും, 20 നും രേഖപ്പെടുത്തിയ 36,200 രൂപയാണ്. ഏറ്റവും കുറഞ്ഞ വില ജൂലൈ 1ന് രേഖപ്പെടുത്തിയ 35,200 രൂപയാണ്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് സ്വര്‍ണ വിപണി ജൂലൈ മാസത്തില്‍ മുന്നേറ്റം തുടരുകയാണ്. രാജ്യാന്തര വിപണിയിൽ സ്വർണ വിലയിൽ നേരിവ് ഇടിവുണ്ടായി. ട്രോയ് ഔൺസിന് 1,802.34 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

English Summary : Gold Price Today in Kerala