സംസ്ഥാനത്ത് തുടർച്ചയായി മൂന്ന് ദിവസം ഒരേ വില തുടർന്ന ശേഷം ചൊവ്വാഴ്ച സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയുമാണ് ഇന്നത്തെ നിരക്ക്. ജൂലൈ 31 മുതൽ ഗ്രാമിന് 4500 രൂപയും പവന് 36,000 രൂപയും എന്ന നിരക്കിലായിരുന്നു വ്യാപാരം നടന്നത്. ജൂൺ മാസത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടർച്ചയായി മൂന്ന് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയുമാണ് ഇന്നത്തെ നിരക്ക്. ജൂലൈ 31 മുതൽ ഗ്രാമിന് 4500 രൂപയും പവന് 36,000 രൂപയും എന്ന നിരക്കിലായിരുന്നു വ്യാപാരം നടന്നത്. ജൂൺ മാസത്തെ അപേക്ഷിച്ചു  ജൂലൈ മാസം  സ്വർണ വിപണി മുന്നേറ്റം നേടിയിരുന്നു പവന് 1000 രൂപയുടെ വർധന ആണ് ജൂലൈയിൽ സ്വർണത്തിന് ഉണ്ടായത്. രാജ്യാന്തര വിപണിയിൽ  സ്പോട്ട് ഗോൾഡ് ഔൺസിന് 0.1% ഉയർന്ന് 1,816.01 ഡോളറിലെത്തി. അടുത്ത  കുതിപ്പിനായി  ക്രമപ്പെടുന്ന സ്വർണത്തിന്.1830 ഡോളറാണ് അടുത്ത ലക്‌ഷ്യമെന്നു വിദഗ്ധർ.

English Summary : Gold Price today in Kerala