സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 4,490 രൂപയും പവന് 35,920 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇന്നലെ ഇടിഞ്ഞിരുന്നു. ഗ്രാമിന് 4490 രൂപയിലും പവന് 35,920 രൂപയിലും ഇന്നലെ വ്യാപാരം അവസാനിപ്പിച്ചു. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 0.2% കുറഞ്ഞ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവിലയിൽ മാറ്റമില്ല. ഗ്രാമിന് 4,490 രൂപയും പവന് 35,920 രൂപയാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇന്നലെ ഇടിഞ്ഞിരുന്നു. ഗ്രാമിന് 4490 രൂപയിലും പവന് 35,920 രൂപയിലും  ഇന്നലെ വ്യാപാരം അവസാനിപ്പിച്ചു.

രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 0.2% കുറഞ്ഞ് 1,809.79 ഡോളറിലെത്തി. സ്വർണം  രാജ്യാന്തര  വിപണിയിൽ   1810 ഡോളറിനടുത്ത്  ക്രമപ്പെടുന്നു. 1900  ഡോളറാണ്  സ്വർണത്തിന്റെ സപ്പോർട്ട്.

ADVERTISEMENT

English Summary: Gold Price today in Kerala