രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ആണ് വ്യാഴാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,480 രൂപയും, പവന് 35,840 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇത് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണ്.ഗ്രാമിന് 4,490 രൂപയിലും പവന് 35,920 രൂപയിലുമാണ് ഇന്നലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ആണ് വ്യാഴാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,480 രൂപയും, പവന് 35,840 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4,490 രൂപയിലും  പവന് 35,920 രൂപയിലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.ഏറ്റവും ഉയർന്ന നിരക്ക് ഓഗസ്റ്റ് 1 നും 2 നും രേഖപ്പെടുത്തിയ 36,000 രൂപയാണ്. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ്  ഔൺസിന് 0.1% കുറഞ്ഞ് 1,810.50 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.1% കുറഞ്ഞ് 1,812.40 ഡോളറിലെത്തി. രാജ്യാന്തര  ഓഹരി  വിപണിയിലെ  സമ്മർദ്ധങ്ങളും, മോശം  അമേരിക്കൻ തൊഴിൽ വിവര കണക്കുകളും  സ്വർണത്തിന് മുന്നേറ്റം  നൽകിയെങ്കിലും  1830  ഡോളറിലെ  ലാഭമെടുക്കൽ  വിനയായി.  ഇന്നും സ്വർണത്തിന് മുന്നേറ്റ പ്രതീക്ഷയുണ്ട് എന്ന് വിദഗ്ദർ പറഞ്ഞു. 

English Summary : Gold Price Today in Kerala