സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിലാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4,460 രൂപയും പവന് 35,680 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്.ഗ്രാമിന് 4,480 രൂപയിലും , പവന് 35,840 രൂപയിലുമായിരുന്നു ഇന്നലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഇടിഞ്ഞു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിലാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4,460 രൂപയും പവന് 35,680 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 4,480 രൂപയിലും, പവന് 35,840 രൂപയിലുമായിരുന്നു ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ഇന്നും ഇന്നലെയുമായി ഗ്രാമിന് 30 രൂപയും  പവന് 240 രൂപയും കുറഞ്ഞു. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 0.4% കുറഞ്ഞ് 1,804.46 ഡോളറിലെത്തി. അമേരിക്കൻ  ജോബ് ഡാറ്റയും വിപണി  മുന്നേറ്റവും  ഇന്നലെ  സ്വർണത്തിൽ  നിന്നും  പണം  വീണ്ടും വിപണിയിലേക്കൊഴുക്കിയത് വിനയായി. എങ്കിലും  രാജ്യാന്തര സ്വർണ വില 1800  ഡോളറിന്  മുകളിൽ നിൽക്കുന്നത്  അനുകൂലമാണ്. ഇന്ന് പുറത്തു വരാനിരിക്കുന്ന അമേരിക്കൻ  ജോബ്  റിപ്പോർട്ട്  സ്വർണത്തിനും  നിർണായകമാണ്. ബോണ്ടും മുന്നേറ്റം  നേടുന്നത് സ്വർണത്തെ ബാധിച്ചേക്കും.

English Summary: Gold Price Today in Kerala