സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. മൂന്നുദിവസമായി ഗ്രാമിന് 4,335 രൂപയിലും പവന് 3,4680 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. സ്വർണം ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്.വെള്ളി ഗ്രാമിന് 70 രൂപ.സ്വർണം തിങ്കളാഴ്ച ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ഇടിഞ്ഞിരുന്നു.ജൂലൈയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. മൂന്നുദിവസമായി ഗ്രാമിന് 4,335 രൂപയിലും പവന് 3,4680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വർണം ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്.വെള്ളി ഗ്രാമിന് 70 രൂപ. സ്വർണം തിങ്കളാഴ്ച  ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ഇടിഞ്ഞിരുന്നു. ജൂലൈയിൽ മുന്നേറ്റം തുടർന്ന സ്വർണം ഓഗസ്റ്റിൽ താഴേക്ക് പോകുന്ന കാഴ്ചയാണ് സംസ്ഥാനത്തെ വിപണിയിൽ കാണുന്നത്. പവന് 1,240 രൂപയുടെ  ഇടിവാണ് ഈ മാസത്തിൽ ഇതുവരെ ഉണ്ടായത്. 2020 ആഗസ്ത് മാസം സ്വർണ വില ചരിത്രം കുറിച്ചപ്പോൾ 2021 ലെ സ്വർണ വിലയിൽ കുറവുണ്ടായി. രാജ്യാന്തര വിപണിയിൽ ഈ മാസം ആദ്യം മുതൽ തന്നെ സ്വർണ വില കുറയുന്ന പ്രവണത കാണിച്ചിരുന്നു. ഉയരുന്ന  അമേരിക്കൻ ബോണ്ട് വരുമാനത്തിന്റെ  പശ്ചാത്തലത്തിൽ സ്വർണം 1750 ഡോളറിന് താഴെ ക്രമപ്പെടുന്നത് ശ്രദ്ധിക്കണം എന്ന് വിദഗ്ധർ പറയുന്നു.

English Summary : Gold Price Today in Kerala

ADVERTISEMENT