മൂന്നു ദിവസമായി ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണ വില വർദ്ധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4360 രൂപയും പവന് 34,880 രൂപയുമാണ് ഇന്നത്തെ നിരക്ക്. മൂന്നുദിവസമായി ഗ്രാമിന് 4,335 രൂപയിലും പവന് 34,680 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇത് ഈ മാസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നു ദിവസമായി ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണ വില വർദ്ധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200  രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4360 രൂപയും പവന് 34,880 രൂപയുമാണ് ഇന്നത്തെ നിരക്ക്. 

മൂന്നുദിവസമായി ഗ്രാമിന് 4,335 രൂപയിലും പവന് 34,680 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇത് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു. രാജ്യാന്തര വിപണിയിൽ അമേരിക്കൻ  ബോണ്ട് വരുമാന  വീഴ്ചയുടെ  പിൻബലത്തിൽ  ഇന്നലെ  സ്വർണം  1750  ഡോളറിലേക്ക്  കുതിച്ചെത്തി.1780  ഡോളറാണ്  സ്വർണത്തിന്റെ  അടുത്ത  ലക്‌ഷ്യം.

ADVERTISEMENT

English Summary: Gold Price increased today in Kerala