സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചു. രണ്ടു ദിവസമായി മാറ്റമില്ലാത്ത തുടർന്ന സ്വർണ്ണവിലയാണ് തിങ്കളാഴ്ച വർധിച്ചത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഗ്രാമിന് 4425 രൂപയും പവന് 35,400 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4,400 രൂപയും 35,320 രൂപയിലുമാണ് രണ്ടു ദിവസമായി വ്യാപാരം നടന്നത്.സ്വർണത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചു. രണ്ടു ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണ്ണവിലയാണ് തിങ്കളാഴ്ച വർധിച്ചത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചു ഗ്രാമിന് 4425 രൂപയും പവന് 35,400 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4,415 രൂപയും 35,320 രൂപയിലുമാണ് രണ്ടു ദിവസമായി വ്യാപാരം നടന്നത്.സ്വർണത്തിന് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 1,2 തീയതികളിൽ ആയിരുന്നു. 36000 രൂപയായിരുന്നു അന്നത്തെ വില. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 9,10, 11 തീയതികളിലാണ്. തിരുവോണ ദിവസം സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞിരുന്നു. രാജ്യാന്തര വിപണിയിൽ ഡോളർ  ശക്തിപ്പെടുന്നതും ബോണ്ട്  മുന്നേറുന്നതും  സ്വർണത്തിന്  നേരിയ  തിരുത്തൽ നൽകിയേക്കാം. എങ്കിലും 1800 ഡോളർ സ്വർണത്തിന് രാജ്യാന്തര വിപണിയിൽ അപ്രാപ്യമായേക്കില്ല.

English Summary: Gold Price Today in kerala