സംസ്ഥാനത്ത് വീണ്ടും സ്വർണ വില ഉയർന്നു.ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ശനിയാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 4,455 രൂപയും പവന് 35,640 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഉയർന്നു ഗ്രാമിന് 4,440 രൂപയിലും പവന് 35,520 രൂപയിലും ആണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.ഇതോടെ രണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് വീണ്ടും സ്വർണ വില ഉയർന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ശനിയാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 4,455 രൂപയും പവന് 35,640 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളിയാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഉയർന്ന് ഗ്രാമിന് 4,440  രൂപയിലും പവന് 35,520 രൂപയിലും  ആണ് വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസമായി ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചിട്ടുണ്ട്. സ്വർണത്തിന് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 1,2 തീയതികളിൽ ആയിരുന്നു. രൂപയായിരുന്നു അന്നത്തെ വില. ഗ്രാമിന് 45 രൂപ കൂടി വർധിച്ചാൽ ആഗസ്റ്റിലെ ഉയർന്ന വിലയിലേക്ക് വീണ്ടും എത്തും. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 9,10, 11 തീയതികളിൽ ആയിരുന്നു. 34,680 രൂപയായിരുന്നു അന്നത്തെ നിരക്ക്. കനത്ത ചാഞ്ചാട്ടമാണ് ആഗസ്റ്റിൽ സ്വർണം നേരിട്ടത്.

English Summary : Gold Price Today in Kerala