സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 4420 രൂപയും പവന് 35,360 രൂപയുമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്.ഗ്രാമിന് 4430 രൂപയിലും പവന് 35,440 രൂപയിലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ആഗസ്റ്റിൽ ചാഞ്ചാട്ടം തുടർന്ന സ്വർണ വിപണിയിൽ പുതിയ മാസത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 4420 രൂപയും പവന് 35,360 രൂപയുമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 4430 രൂപയിലും പവന്  35,440 രൂപയിലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ആഗസ്റ്റിൽ കനത്ത ചാഞ്ചാട്ടം നേരിട്ട സ്വർണ വിപണിയിൽ പുതിയ മാസത്തിന്റെ തുടക്കത്തിൽ വില ഇടിഞ്ഞു നിൽക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. രാജ്യാന്തര  സ്വർണവില മുന്നേറ്റ പ്രതീക്ഷയിലാണ്. 1830 ഡോളറാണ്  സ്വർണത്തിന്റെ  അടുത്ത  ലക്‌ഷ്യം എന്ന് വിദഗ്ദർ പറഞ്ഞു.

English Summary : Gold Price Today in Kerala

ADVERTISEMENT