സംസ്ഥാനത്ത് ശനിയാഴ്ച സ്വർണ വില വർദ്ധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ആണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,450 രൂപയും പവന് 35,600 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇത് ഈ മാസം രേഖപ്പെടുത്തുന്ന എറ്റവും ഉയർന്ന നിരക്കാണ്. ഗ്രാമിന് 4420 രൂപയിലും പവന് 35,360 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് ശനിയാഴ്ച സ്വർണ വില വർദ്ധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ആണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,450 രൂപയും പവന് 35,600 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇത് ഈ മാസം രേഖപ്പെടുത്തുന്ന എറ്റവും ഉയർന്ന നിരക്കാണ്.

ഗ്രാമിന് 4420 രൂപയിലും  പവന് 35,360 രൂപയിലുമാണ് വെള്ളിയാഴ്ച  വ്യാപാരം നടന്നത്. സെപ്റ്റംബർ 2 നും 3 നും രേഖപ്പെടുത്തിയ 35,360 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.

ADVERTISEMENT

ഓഗസ്റ്റിൽ ചാഞ്ചാട്ടം തുടർന്ന സ്വർണ വിപണിയിൽ പുതിയ മാസത്തിന്റെ തുടക്കത്തിൽ വില ഇടിഞ്ഞു നിൽക്കുന്ന പ്രവണത നേരിട്ടിരുന്നു.അതുകൊണ്ട് തന്നെ വില കൂടിയതിന്റെ പ്രതീക്ഷയിലാണ് വ്യാപാരികൾ.

English Summary: Today's Gold Rate in Kerala