സംസ്ഥാനത്ത് സ്വർണ്ണവില കൂടി. മൂന്നുദിവസം കുറഞ്ഞ വിലയിൽ വ്യാപാരം നടന്നതിനു ശേഷമാണ് വെള്ളിയാഴ്ച വില വർധിച്ചത്. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയാണ് ഇന്നു വർധിച്ചത്. ഇതോടെ ഗ്രാമിന് 4,410 രൂപയും പവന് 35,250 രൂപയുമാണ് ഇന്നത്തെ നിരക്ക്.ഗ്രാമിന് 4,400 രൂപയിലും പവന് 35,200 രൂപയിലുമാണ് ഇന്നലെ വ്യാപാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണവില കൂടി. മൂന്നുദിവസം കുറഞ്ഞ വിലയിൽ വ്യാപാരം നടന്നതിനു ശേഷമാണ് വെള്ളിയാഴ്ച വില വർധിച്ചത്. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയാണ് ഇന്നു വർധിച്ചത്. ഇതോടെ ഗ്രാമിന് 4,410 രൂപയും പവന് 35,280 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4,400 രൂപയിലും പവന് 35,200 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. മൂന്ന് ദിവസം ആയി ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് 4,5,6 തീയതികളിൽ രേഖപ്പെടുത്തിയ 35,600 രൂപയാണ്.രാജ്യാന്തര വിപണിയിൽ സ്വർണ്ണ വില താഴ്ന്ന പരിധിയിലാണ്.സ്പോട്ട് ഗോൾഡ് ഔൺസിന് 1,795.86 ഡോളറായിരുന്നു.

English Summary : Gold Price Today in Kerala