സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റം ഇല്ല.രണ്ട് ദിവസമായി ഗ്രാമിന് 4,400 രൂപയിലും പവന് 35,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇത്.ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് 4,5,6 തീയതികളിൽ രേഖപ്പെടുത്തിയ 35,600 രൂപയാണ്. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് 2.1 ശതമാനം കുറഞ്ഞ് ഔൺസിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റം ഇല്ല. രണ്ട് ദിവസമായി ഗ്രാമിന് 4,400 രൂപയിലും പവന് 35,200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്  4,5,6 തീയതികളിൽ രേഖപ്പെടുത്തിയ 35,600 രൂപയാണ്. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് 2.1 ശതമാനം കുറഞ്ഞ് ഔൺസിന് 1,787.40 ഡോളറായി.യുഎസ് ഡോളർ സുസ്ഥിരമായി തുടരുമ്പോഴും യുഎസ് സ്വർണ ഫ്യൂച്ചറുകൾ 0.3 ശതമാനം ഇടിഞ്ഞ് 1,786.90 ആയി  കുറഞ്ഞു. ഡോളർ മുന്നേറ്റത്തിൽ 1790  ഡോളറിന്റെ  പിന്തുണയും  നഷ്ടപെട്ട  സ്വർണം  സ്ഥിരതയാർജിക്കുമെന്ന പ്രതീക്ഷയിലാണ്.1770 ഡോളറിലാണ് രാജ്യാന്തര  വിപണിയിലെ  സ്വർണത്തിന്റെ അടുത്ത പിന്തുണ. ബേസ് മെറ്റലുകളിലെ മുന്നേറ്റം മെറ്റൽ ഓഹരികൾക്ക് ഇന്ന് അനുകൂലമായേക്കാം.

English Summary: Gold Price Today in Kerala