മാറ്റം ഇല്ലാതെ സംസ്ഥാനത്തെ സ്വർണ വില.നാല് ദിവസമായി സ്വർണം ഒരേ വില തുടരുന്നു.ഗ്രാമിന് 4,400 രൂപയിലും പവന് 35,200 രൂപയിലുമാണ് ചൊവ്വാഴ്ചയും വ്യാപാരം നടക്കുന്നത്.ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇത്.ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് 4,5,6 തീയതികളിൽ രേഖപ്പെടുത്തിയ 35,600 രൂപയാണ്.രാജ്യാന്തര വിപണിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാറ്റം ഇല്ലാതെ സംസ്ഥാനത്തെ സ്വർണ വില. നാല് ദിവസമായി സ്വർണം ഒരേ വില തുടരുന്നു. ഗ്രാമിന് 4,400 രൂപയിലും പവന് 35,200 രൂപയിലുമാണ് ചൊവ്വാഴ്ചയും വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്  4,5,6 തീയതികളിൽ രേഖപ്പെടുത്തിയ 35,600 രൂപയാണ്.രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് 0.2 ശതമാനം കുറഞ്ഞ് ഔൺസിന് 1,790.74 യുഎസ് ഡോളറിലെത്തി. യുഎസ് സ്വർണ ഫ്യൂച്ചറുകൾ 0.1 ശതമാനം ഇടിഞ്ഞ് 1,792.10 ഡോളറിലെത്തി. രാജ്യാന്തര വിപണിയിൽ 1790 ഡോളറിൽ ക്രമപ്പെടുന്ന  സ്വർണവില അമേരിക്കൻ ബോണ്ട് വരുമാന വീഴ്ചയിലും മുന്നേറിയില്ല. 1800 ഡോളർ  കടന്നാൽ സ്വർണം  മുന്നേറ്റം  നേടിയേക്കാം എന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.

English Summary : Gold Price Today in Kerala