കോവിഡ് - 19 ന്റെ ഭാഗമായി ലോക് ഡൗണിൽ ജോലി നഷ്ടപ്പെട്ട തൊഴിലാളിയാണോ നിങ്ങൾ? എങ്കിൽ സർക്കാറിന്റെ ആശ്വാസ ധനസഹായം - 2021 ന് ഇപ്പോൾ അപേക്ഷിക്കാം. ലേബർ വെൽഫെയർ ഫണ്ട് ബോർഡിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കാണ് 1000 രൂപ ധനസഹായം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു ലഭിക്കുന്നത്. 2020ൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് ലോക് ഡൗണിൽ ജോലി നഷ്ടപ്പെട്ട തൊഴിലാളിയാണോ നിങ്ങൾ? എങ്കിൽ സർക്കാറിന്റെ ആശ്വാസ ധനസഹായം 2021ന് ഇപ്പോൾ അപേക്ഷിക്കാം.

ലേബർ വെൽഫെയർ ഫണ്ട് ബോർഡിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കാണ് 1000 രൂപ ധനസഹായം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു ലഭിക്കുന്നത്. 2020ൽ ധനസഹായം ലഭിച്ചവർക്കും ഇപ്പോൾ അപേക്ഷിക്കാം.

ADVERTISEMENT

തൊഴിൽ ചെയ്യുന്ന സ്ഥാപനം മുഖേനയാണ് അപേക്ഷിക്കേണ്ടത്. സ്ഥാപന ഉടമ തൊഴിലാളികളുടെ പേരുവിവരങ്ങൾ ലേബർ വെൽഫെയർ ഫണ്ട് ബോർഡിന്റെ www.labourwelfarefund.in എന്ന വെബ്സൈറ്റിലൂടെ അപ് ലോഡ് ചെയ്യണം.

ലോക് ഡൗണിലും ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ശമ്പളം ലഭിച്ച തൊഴിലാളികൾക്ക് ഇതിന് അർഹതയില്ല. സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നവരും മറ്റു ക്ഷേമനിധി ബോർഡുകളിൽ നിന്ന് ധനസഹായം ലഭിച്ചവരും അപേക്ഷിക്കാൻ അർഹരല്ല. തൊഴിലാളിയുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വേണം. സെപ്റ്റംബർ 15ാണ് അവസാന തീയതി. വിവരങ്ങൾക്ക് ഫോൺ: 0471-2463769

ADVERTISEMENT

English Summary : Last Date for Government Financial Aid for Labours