മൂന്ന് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണ വില കുറഞ്ഞു.ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ആണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,330 രൂപയും പവന് 34,640 രൂപയുമാണ് ഇന്നത്തെ നിരക്ക്.ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്.ഗ്രാമിന് 4,340 രൂപയിലും പവന് 34,720 രൂപയിലുമാണ് മൂന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്ന് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ആണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,330 രൂപയും പവന് 34,640 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 4,340 രൂപയിലും  പവന് 34,720 രൂപയിലുമാണ് മൂന്ന് ദിവസമായി വ്യാപാരം നടന്നത്. മൂന്ന് ദിവസം കൊണ്ട് 800 രൂപയാണ് പവന് കുറഞ്ഞത്. സ്വർണത്തിനു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്  4,5,6 തീയതികളിൽ രേഖപ്പെടുത്തിയ 35,600 രൂപയാണ്‌. അതായത് രണ്ടാഴ്ചയ്ക്കുള്ളിൽ 960 രൂപ കുറഞ്ഞു. രാജ്യാന്തര വിപണിയിൽ  ഡോളർ ശക്തിയാർജിച്ചത് സ്വർണ വില ഇടിയാൻ കാരണമായി. സ്പോട്ട് ഗോൾഡ് ഔൺസിന് 0.1 ശതമാനം ഇടിഞ്ഞ് 1,752.66 ഡോളർ ആയി. മികച്ച  ഇക്കണോമിക് ഡേറ്റയുടെയും, അമേരിക്കൻ  ബോണ്ട്  വരുമാന  മുന്നേറ്റത്തിന്റെയും പശ്ചാത്തലത്തിൽ 1750 ഡോളറിലേക്ക്  വീണ  രാജ്യാന്തര സ്വർണവിലയുടെ  മുന്നേറ്റം ബുധനാഴ്ച പുറത്തു വരാനിരിക്കുന്ന  ഫെഡ് പ്രഖ്യാപങ്ങളെ ആശ്രയിച്ചായിരിക്കും.1730  ഡോളറിൽ  സ്വർണത്തിന്  ശക്തമായ  പിന്തുണ  പ്രതീക്ഷിക്കുന്നു.

English Summary: Gold Price Today in Kerala