രാജ്യത്തെ മുന്‍നിര മ്യൂച്വല്‍ ഫണ്ട്‌ ഹൗസുകളായ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ടും ആദിത്യ ബിര്‍ള സണ്‍ലൈഫ്‌ മ്യൂച്വല്‍ ഫണ്ടും പിഎസ്‌യു ബോണ്ട്‌ ഇന്‍ഡക്‌സ്‌ ഫണ്ടുകള്‍ പുറത്തിറക്കി. സ്ഥിര വരുമാനം ലഭ്യമാക്കുക എന്നതാണ്‌ ഈ ഫണ്ടുകളുടെ ലക്ഷ്യം. ഇവ രണ്ടും നിഷ്‌ക്രിയമായി (passive ) കൈകാര്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മ്യൂച്വല്‍ ഫണ്ട്‌ ഹൗസുകളായ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ടും ആദിത്യ ബിര്‍ള സണ്‍ലൈഫ്‌ മ്യൂച്വല്‍ ഫണ്ടും പിഎസ്‌യു ബോണ്ട്‌ ഇന്‍ഡക്‌സ്‌ ഫണ്ടുകള്‍ പുറത്തിറക്കി. സ്ഥിര വരുമാനം ലഭ്യമാക്കുക എന്നതാണ്‌ ഈ ഫണ്ടുകളുടെ ലക്ഷ്യം. ഇവ രണ്ടും നിഷ്‌ക്രിയമായി (passive ) കൈകാര്യം ചെയ്യുന്ന ഇന്‍ഡക്‌സ്‌ ഫണ്ടുകളാണെങ്കിലും അസറ്റ്‌ മാനേജ്‌മെന്റ്‌ കമ്പനി വഴി ഫണ്ട്‌ കാലയളവില്‍ ഏത്‌ സമയത്തും ഈ ഫണ്ടുകള്‍ വാങ്ങാനും വില്‍ക്കാനും കഴിയും.

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട്‌ പുറത്തിറക്കിയ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ പിഎസ്‌യു ബോണ്ട്‌ പ്ലസ്‌ എസ്‌ഡിഎല്‍ 40:60 ഇന്‍ഡക്‌സ്‌ ഫണ്ടിന്റെ എന്‍എഫ്‌ഒ സെപ്‌റ്റംബര്‍ 27 വരെ ലഭ്യമാകും. ഇതിന്റെ പോര്‍ട്‌ഫോളിയോയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പുറത്തിറക്കുന്ന എഎഎ റേറ്റിങുള്ള ബോണ്ടുകളിലും എസ്‌ഡിഎല്ലിലും ഉള്ള നിക്ഷേപ അനുപാതം 40: 60 ആയിരിക്കും.

ADVERTISEMENT

ആദിത്യ ബിര്‍ള സണ്‍ലൈഫ്‌ മ്യൂച്വല്‍ ഫണ്ട്‌ പുറത്തിറക്കിയ ആദിത്യ ബിര്‍ള സണ്‍ലൈഫ്‌ നിഫ്‌റ്റി എസ്‌ഡിഎല്‍ പ്ലസ്‌ പിഎസ്‌ യു ബോണ്ട്‌ സെപ്‌ 2026 60: 40 ഇന്‍ഡക്‌സ്‌ ഫണ്ടിന്റെ എന്‍എഫ്‌ഒ സെപ്‌റ്റംബര്‍ 23 ആണ്‌ അവസാനിക്കുക. പോര്‍ട്‌ഫോളിയോയില്‍ എസ്‌ഡിഎല്‍ 60 ശതമാനവും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പുറത്തിറക്കുന്ന എഎഎ റേറ്റിങുള്ള ബോണ്ടുകള്‍ 40 ശതമാനവും ആയിരിക്കും.

സ്ഥിരവരുമാനം നല്‍കുന്ന സ്‌കീമുകള്‍ തേടുന്നവര്‍ക്കും ഇടക്കാല നിക്ഷേപ കാലയളവ്‌ തിരഞ്ഞെടുക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും അനുയോജ്യമാണിവ.ഓപ്പണ്‍ എന്‍ഡഡ്‌ ഫണ്ടുകള്‍ ആയതിനാല്‍ കാലാവധി പൂര്‍ത്തിയാകും മുമ്പ്‌ നിക്ഷേപം പിന്‍വലിക്കാന്‍ കഴിയും. 

ADVERTISEMENT

English Summary : Invest Now in 2 Bond Index Funds