പാന്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കൽ എനന്തമായി നീളുകയാണോ? ഇതിനായുള്ള അന്തിമ തീയതി വീണ്ടും നീട്ടി.കോവിഡ് വ്യാപനം തുടരുന്നതും മൂന്നാം തരംഗത്തിന് സാധ്യത പ്രവചിക്കപ്പെട്ടതുമാണ് കാരണമായി കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് പറയുന്നത്. 2022 മാര്‍ച്ച് 31 ആണ് അന്തിമ തീയതിയായി ഇപ്പോള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാന്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കൽ അനന്തമായി നീളുകയാണോ? 2022 മാര്‍ച്ച് 31 ആണ് അന്തിമ തീയതിയായി നിലവിൽ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് വ്യാപനം തുടരുന്നതും മൂന്നാം തരംഗത്തിന് സാധ്യത പ്രവചിക്കപ്പെട്ടതുമാണ് കാരണമായി കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് പറയുന്നത്. ഇതിനകം പത്തിലേറെ തവണ ഇങ്ങനെ സമയം നീട്ടി നല്‍കിയിട്ടുണ്ട്.

ബന്ധിപ്പിക്കുന്നതെങ്ങനെ?

ADVERTISEMENT

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് മുമ്പ് രണ്ട് കാര്‍ഡുകളിലെയും വിവരങ്ങള്‍ ഒന്നു തന്നെയാണെന്ന് ഉറപ്പ് വരുത്തണം. ആദായ നികുതി ഇ ഫയലിങ് പോര്‍ട്ടല്‍ തുറന്ന് ആധാര്‍-പാന്‍ ലിങ്കിങ് പൂര്‍ത്തിയാക്കാം. പറഞ്ഞ തീയതിക്കകം ബന്ധിപ്പിക്കല്‍ നടന്നിട്ടില്ലെങ്കില്‍ അത്തരം പാന്‍ നമ്പറുകള്‍ തത്കാലത്തേയ്ക്ക് പ്രവര്‍ത്തന രഹിതമാകും.

ഇങ്ങനെ കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ വാഹനങ്ങളുടെ വാങ്ങല്‍, വില്പന, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡീമാറ്റ് അക്കൗണ്ട് എന്നിവയടക്കം 18 സാമ്പത്തിക ഇടപാടുകള്‍ നടക്കാതാവും. പിന്നീട് എപ്പോഴാണോ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് അന്നു മുതല്‍ നിലവിലുണ്ടായിരുന്ന പാന്‍ നമ്പര്‍ പുനഃ സ്ഥാപിക്കപ്പെടും.

ADVERTISEMENT

English Summary : What will Happen If the Pan is no linked with Aadhaar