സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞു സ്വർണവില.ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വെള്ളിയാഴ്ച കുറഞ്ഞത്.ഇതോടെ ഗ്രാമിന് 4,320 രൂപയും പവന് 34,560 രൂപയുമാണ് ഇന്നത്തെ നിരക്ക്.ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു ഗ്രാമിന് 4,360 രൂപയും പവന് 34,880

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണ വിലയിലെ ഇടിവ് തുടരുന്നു. ഇന്ന് കുത്തനെ ഇടിഞ്ഞ സ്വർണവില ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമായിട്ടുണ്ട്. ഇതോടെ ഗ്രാമിന് 4,320 രൂപയും പവന് 34,560 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു ഗ്രാമിന് 4,360 രൂപയും പവന് 34,880 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ ഇന്നും ഇന്നലെയുമായി ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കുറഞ്ഞു. സ്വർണത്തിനു ഈ മാസത്തെ  ഏറ്റവും ഉയർന്ന നിരക്ക്  4,5,6 തീയതികളിൽ രേഖപ്പെടുത്തിയ 35,600 രൂപയാണ്. സെപ്റ്റംബറിൽ സ്വർണ വില തുടർച്ചയായി ഇടിയുന്ന പ്രവണതയാണ് സംസ്ഥാനത്തെ സ്വർണ വിപണി നേരിടുന്നത്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഫെഡ് റിസർവിന്റെ വിപണി അനുകൂല നടപടികൾ സ്വർണത്തിൽ നിന്നും വിപണിയിലേക്ക് പണമൊഴുകുന്നതിന് വഴിവെച്ചത് സ്വർണത്തിന് വീഴ്ച നൽകി.1740 ഡോളറിൽ പിന്തുണ നേടിയ സ്വർണം ഇന്ന് വാങ്ങൽ  പ്രതീക്ഷിക്കുന്നുണ്ട്.

English Summary: Gold Price Today in Kerala