കോവിഡ് കാലത്ത് ദേശീയ പെന്‍ഷന്‍ പദ്ധതിയ്ക്ക് കീഴിലെ വിവിധ സ്‌കീമുകള്‍ക്ക് വലിയ തോതില്‍ ആവശ്യക്കാരുണ്ടായി. അസംഘടിത മേഖലയിലും സ്വകാര്യ രംഗത്തും പ്രവര്‍ത്തിക്കുന്ന കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പെന്‍ഷന്‍ റെഗുലേറ്ററി അതോറിറ്റി പ്രചാരണപരിപാടികള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലത്ത് ദേശീയ പെന്‍ഷന്‍ പദ്ധതിയ്ക്ക് കീഴിലെ വിവിധ സ്‌കീമുകള്‍ക്ക് വലിയ തോതില്‍ ആവശ്യക്കാരുണ്ടായി. അസംഘടിത മേഖലയിലും സ്വകാര്യ രംഗത്തും പ്രവര്‍ത്തിക്കുന്ന കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പെന്‍ഷന്‍ റെഗുലേറ്ററി അതോറിറ്റി പ്രചാരണ പരിപാടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

പെന്‍ഷൻ ഏജന്റ്

ADVERTISEMENT

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പെന്‍ഷന്‍ സ്‌കീമിലേക്ക് ആളുകളെ ചേര്‍ക്കുന്ന നടപടി പി എഫ് ആര്‍ ഡി എ കൂടുതല്‍ ലളിതമാക്കി. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്‍ ഐ സി ഓഫീസുകളില്‍ ഇനിമുതല്‍ പെന്‍ഷന്‍ ഉൽപ്പന്നങ്ങൾ ലഭ്യമാക്കും. ഇത് വില്‍ക്കുന്നതിന് എന്‍ പി എസ് ഏജന്റുമാരെയും നിയമിക്കും. എല്‍ ഐ സി, മ്യൂച്ച്വല്‍ ഫണ്ട് ഏജന്റുമാരെ പോലെയാകും ഇവര്‍ പ്രവര്‍ത്തിക്കുക.

പെന്‍ഷന്‍ ദിവസ്

ADVERTISEMENT

പി എഫ് ആര്‍ ഡി എയുടെ പ്രചാരണ പരിപാടിയുടെ ഭാഗമായി ഒക്ടോബര്‍ ഒന്നിന് എന്‍ പി എസ് ദിവസമായി ആചരിക്കും. സംഘടിത- അസംഘടിത മേഖലയിലുള്ള ജനങ്ങള്‍ക്ക് പെന്‍ഷന്‍ ആസൂത്രണം സംബന്ധിച്ച് അവബോധം നല്‍കുകയാണ് പെന്‍ഷന്‍ ദിനാചരണത്തിന്റെ ലക്ഷ്യം. സര്‍ക്കാര്‍ ജീവനക്കാര്‍, സ്വകാര്യ മേഖലയിലെ ശമ്പളക്കാര്‍, ഓട്ടോണമസ് ജീവനക്കാര്‍ എന്നിവര്‍ക്കുവേണ്ടി വിവിധ പെന്‍ഷന്‍ പദ്ധതികള്‍ പിഎഫ് ആര്‍ഡി എ നടപ്പിലാക്കിയിട്ടുണ്ട്. അസംഘടിത മേഖലയിലെ സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള പെന്‍ഷന്‍ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജനയില്‍ ഇപ്പോള്‍ മൂന്ന് കോടി അംഗങ്ങളുണ്ട്.

English Summary : PFRDA Attracting more People to Pension Procducts