ഇന്ന് ലോക സാമ്പത്തിക ആസൂത്രണ ദിനമാണ്. ഓരോ വ്യക്തിയും സ്വന്തം സാമ്പത്തിക ആസ്തി അവലോകനം ചെയ്യുവാനും വേണ്ട മാറ്റങ്ങൾ വരുത്തുവാനും നിക്ഷേപങ്ങൾ പുതിയതായി തുടങ്ങുവാനും ബാധ്യതകളെ പടിപടിയായി കുറച്ചുകൊണ്ടുവരുവാനും ഇന്നത്തെ ദിനം ഉപയോഗിക്കാം. ഇതിനായി ചില തുടക്കങ്ങളിതാ: ബാങ്ക്, ഓഹരി, പി പി എഫ്, പോസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് ലോക സാമ്പത്തിക ആസൂത്രണ ദിനമാണ്. ഓരോ വ്യക്തിയും സ്വന്തം സാമ്പത്തിക ആസ്തി അവലോകനം ചെയ്യുവാനും വേണ്ട മാറ്റങ്ങൾ വരുത്തുവാനും നിക്ഷേപങ്ങൾ പുതിയതായി തുടങ്ങുവാനും ബാധ്യതകളെ പടിപടിയായി കുറച്ചുകൊണ്ടുവരുവാനും ഇന്നത്തെ ദിനം ഉപയോഗിക്കാം. ഇതിനായി ചില തുടക്കങ്ങളിതാ:

∙ബാങ്ക്, ഓഹരി, പി പി എഫ്, പോസ്റ്റ് ഓഫീസ്, കുറി തുടങ്ങിയ എല്ലാ നിക്ഷേപങ്ങളുടെയും വിവരങ്ങൾ എഴുതി വെക്കുക. ഓരോന്നിലും നിന്നും ലഭിക്കുന്ന വാർഷികാദായവും കണക്കാക്കുക.

ADVERTISEMENT

∙വായ്‌പകൾ തുടരുന്നത് മൊത്തം സാമ്പത്തിക സ്ഥിതിയെ എങ്ങനെ ബാധിക്കും എന്നു വിലയിരുത്തുക വേണമെങ്കിൽ ഉള്ള സമ്പാദ്യത്തിൽ നിന്നും കുറച്ചെടുത്ത് വായ്പകൾ അവസാനിപ്പിക്കുവാൻ പറ്റുമോ എന്നാലോചിക്കുക. 

∙നികുതിയിളവ് ലഭിക്കുന്ന പുതിയ സമ്പാദ്യ മാർഗങ്ങളെയും പലിശ കുറവ് ഉള്ള വായ്പകളെയും കുറിച്ച് മനസിലാക്കി വരുമാനം ക്രമീകരിക്കുക.

ADVERTISEMENT

∙കമ്പനി ആരോഗ്യ ഇൻഷുറൻസ് നല്കുന്നില്ലെങ്കിൽ നിശ്ചയമായും കുടുംബത്തിനുകൂടി എടുക്കുക. ടേം ഇൻഷുറൻസ്, എടുക്കുന്നതിൽ ഉപേക്ഷ വേണ്ട. കുറഞ്ഞ പ്രീമിയത്തിന്  കൂടുതൽ തുക  (മരണം സംഭവിച്ചാൽ) ലഭിക്കുന്നതിനാൽ കുടുംബത്തിന്റെ സുരക്ഷക്ക് അത് അത്യാവശ്യമാണ്. 

∙കുട്ടികളുടെ വിദ്യാഭ്യാസം ഒരു നിക്ഷേപമെന്ന രീതീയിൽ കണ്ട് അതിനാവശ്യമായ തുക വകയിരുത്തുക.

ADVERTISEMENT

∙പെൻഷൻ പദ്ധതികളിൽ അംഗമല്ലെങ്കിൽ, വിരമിക്കലിനുശേഷം ജീവിക്കാനുള്ള തുക കണ്ടെത്തുവാൻ നിശ്ചയമായും ഒരു മ്യൂച്ചൽ ഫണ്ടിൽ ചേരുക.

∙നിക്ഷേപ വിവരങ്ങൾ ജീവിത പങ്കാളിയുമായി പങ്കുവെക്കുക. 

പേഴ്‌സണൽ ഫിനാൻസ് ലേഖനങ്ങൾ  കൂടുതലായി വായിക്കുക. ഓരോ ദിവസവുമുള്ള സാമ്പത്തിക രംഗത്തെ മാറ്റങ്ങളറിയുന്നതിനും പുതിയ നിക്ഷേപ സാധ്യതകളും പൊതുവിവരങ്ങളും മനസിലാക്കുന്നതിനും അങ്ങനെ സാധിക്കും.

English Summary: Need a good Financial Palnning in this World Financial Planning Day