സംസ്ഥാനത്ത് സ്വർണ വില വർദ്ധിച്ചു.ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 4380 രൂപയും പവന് 35,040 രൂപയുമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞു ഗ്രാമിന് 4,360 രൂപയിലും പവന് 34,880 രൂപയിലും ആണ് ബുധനാഴ്ച വ്യാപാരം നടന്നത്. രാജ്യാന്തര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർദ്ധിച്ചു.ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 4380 രൂപയും പവന് 35,040 രൂപയുമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് ഗ്രാമിന്  4,360 രൂപയിലും  പവന് 34,880 രൂപയിലും ആണ്  ബുധനാഴ്ച വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയിൽ വ്യാഴാഴ്ചയാണ് സ്വർണവില സ്ഥിരത കൈവരിച്ചത്. സ്പോട്ട് ഗോൾഡ്  ഔൺസിന് 1,761.36 ഡോളർ എന്ന നിരക്കിലാണ്. യുഎസിലെ സാമ്പത്തിക അരക്ഷിതാവസ്ഥ ഇന്നലെ സ്വർണത്തിന് മുന്നേറ്റം നൽകിയെങ്കിലും ഇടയ്ക്ക് സാഹചര്യം മാറിയത് അത്ര നേട്ടം നൽകിയില്ല. ബോണ്ട് വരുമാനം ക്രമപ്പെടുന്നത് സ്വർണത്തിന് പ്രതീക്ഷയാണ് എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

English Summary : Gold Price Today in Kerala