സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയിലാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 4,390 രൂപയും പവന് 35,120 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയിലാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും വർധിച്ച് യഥാക്രമം 4,390 രൂപയും 35,120 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വീതം വർധിച്ച്  4,380 രൂപയിലും 35,040 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ഇതോടെ ഇന്നും ഇന്നലെയും ആയി ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു. രാജ്യാന്തര വിപണിയിൽ ഇന്നലെ  ബോണ്ട് വരുമാനം ഉയർന്നതിന്റെ ചുവടു പിടിച്ച് സ്വർണം മുന്നേറ്റം മറന്നു. 1750 ഡോളറിൽ ക്രമപ്പെടുന്ന സ്വർണ വില മുന്നേറ്റ പ്രതീക്ഷയിലാണ്.

English Summary : Gold Price Today in Kerala