സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല.ഗ്രാമിന് 4,415 രൂപയിലും പവന് 35,320 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഇന്നലെ വർദ്ധിച്ചിരുന്നു.ഒക്ടോബർ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,340 രൂപയും പവന് 34,720

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4,415 രൂപയിലും പവന് 35,320 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഇന്നലെ വർദ്ധിച്ചിരുന്നു. ഒക്ടോബർ 1ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,340 രൂപയും പവന് 34,720 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് വരുമാന വീഴ്ച ഇന്നലെ സ്വർണത്തിന് മുന്നേറ്റം നൽകി. ഇന്നത്തെ അമേരിക്കൻ പണപ്പെരുപ്പ കണക്കുകൾ ഇന്ന് ബോണ്ട് വരുമാനത്തിന് മുന്നേറ്റം നൽകിയേക്കാവുന്നത് സ്വർണത്തിന് ഭീഷണിയായേക്കും.

Engilsh Summary : Gold Price Today in Kerala