ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പ ലഭിക്കില്ലേ? സ്കോർ കുറയാനുള്ള യഥാർഥ കാരണം എന്ത്? കുറഞ്ഞ സ്കോർ മെച്ചപ്പെടുത്താൻ വഴിയുണ്ടോ? തെറ്റായി രേഖപ്പെടുത്തിയാൽ തിരുത്താൻ എന്തുചെയ്യണം? തുടങ്ങി പലവിധ സംശയങ്ങൾ ഉണ്ടാകാം. . ഇവയ്ക്കെല്ലാം ആധികാരികമായ മറുപടി ലഭിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പ ലഭിക്കില്ലേ? സ്കോർ കുറയാനുള്ള യഥാർഥ കാരണം എന്ത്?കുറഞ്ഞ സ്കോർ മെച്ചപ്പെടുത്താൻ വഴിയുണ്ടോ?  തെറ്റായി രേഖപ്പെടുത്തിയാൽ തിരുത്താൻ എന്തുചെയ്യണം? തുടങ്ങി പലവിധ സംശയങ്ങൾ  ഉണ്ടാകാം. ഇവയ്ക്കെല്ലാം ആധികാരികമായ മറുപടി ലഭിക്കാൻ സമ്പാദ്യം അവസരം ഒരുക്കുന്നു. ട്രാൻസ് യൂണിയൻ സിബിൽ ലിമിറ്റ‍ഡിന്റെ ചെയർമാനും മലയാളിയുമായ എം.വി നായർ സംശയങ്ങൾക്ക്  മറുപടി നൽകും. രാവിലെ 11.30 നു തുടങ്ങുന്ന വെബിനാറിൽ  സൗജന്യമായി പങ്കെടുക്കാൻ ഇവിടെ ക്ലിക് ചെയ്യുക.

English Summary : Sampadyam Virtual Financial Summit Webinar on Credit Score and Your Credibility Today at 11.30am