സംസ്ഥാനത്ത് വീണ്ടും സ്വർണ വില വർദ്ധിച്ചു.ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർദ്ധിച്ചു ഗ്രാമിന് 4,480 രൂപയും പവന് 35,840 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർദ്ധിച്ച് ഗ്രാമിന് 4,470 രൂപയിലും പവന് 35,760 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.സ്വർണ്ണത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് വീണ്ടും സ്വർണ വില വർദ്ധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർദ്ധിച്ച് യഥാക്രമം 4,480 രൂപയും 35,840 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർദ്ധിച്ച്  4,470 രൂപയിലും 35,760 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. സ്വർണ്ണത്തിന് ഏറ്റവും ഉയർന്ന വില ജനുവരി ഒന്നിനും രണ്ടിനും രേഖപ്പെടുത്തിയ പവന് 36,360 രൂപയാണ്‌. ഏറ്റവും കുറഞ്ഞ വില ജനുവരി 10 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,450 രൂപയും  പവന് 35,600 രൂപയുമാണ്. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർദ്ധിച്ചു. അതേ സമയം പത്തു ദിവസം കൊണ്ട് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കുറഞ്ഞു.രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ടിന്റെ വീഴ്ച ഇന്നലെ സ്വർണത്തിനും മുന്നേറ്റം നൽകി. ഇന്നത്തെ അമേരിക്കൻ പണപ്പെരുപ്പ കണക്കുകൾ ബോണ്ടിന് വലിയ മുന്നേറ്റം നൽകില്ല എന്നാണ് പ്രതീക്ഷ.

English Summary: Gold Price Today in Kerala