സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണ വിലയിൽ മാറ്റമില്ല.ഗ്രാമിന് 4,500 രൂപയിലും പവന് 36,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഇന്നലെ വർദ്ധിച്ചിരുന്നു.സ്വർണ്ണത്തിന് ഏറ്റവും ഉയർന്ന വില ജനുവരി ഒന്നിനും രണ്ടിനും രേഖപ്പെടുത്തിയ പവന് 36,360 രൂപയാണ്‌. ഏറ്റവും കുറഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണ വിലയിൽ മാറ്റമില്ല.ഗ്രാമിന് 4,500 രൂപയിലും പവന് 36,000 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഇന്നലെ വർദ്ധിച്ചിരുന്നു.സ്വർണ്ണത്തിന് ഏറ്റവും ഉയർന്ന വില ജനുവരി ഒന്നിനും രണ്ടിനും രേഖപ്പെടുത്തിയ പവന് 36,360 രൂപയാണ്‌. ഏറ്റവും കുറഞ്ഞ വില ജനുവരി 10 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,450 രൂപയും  പവന് 35,600 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1,820.08 ഡോളർ നിരക്കിലും യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.1 ശതമാനം ഇടിഞ്ഞ് 1,819.50 ഡോളർ നിരക്കിലുമാണ്.ബോണ്ട് നേട്ടം വീണിട്ടും ഇന്നലെ സ്വർണം മുന്നേറ്റം മറന്നു. 

English Summary : Gold Price Today in Kerala