പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തിയ മലയാളിയാണോ നിങ്ങൾ ?എങ്കിൽ നോർക്ക റൂട്ട്സ് വഴി വിതരണം ചെയ്യുന്ന ഒറ്റത്തവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയുള്ള പ്രവാസികൾക്കും അടുത്ത കുടുംബാംഗങ്ങൾക്കുമാണ് സഹായം. ചികിത്സയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തിയ മലയാളിയാണോ നിങ്ങൾ ?എങ്കിൽ നോർക്ക റൂട്ട്സ് വഴി വിതരണം ചെയ്യുന്ന ഒറ്റത്തവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയുള്ള പ്രവാസികൾക്കും അടുത്ത കുടുംബാംഗങ്ങൾക്കുമാണ് സഹായം.

ചികിത്സയ്ക്ക് 50,000 രൂപ വരെയും മരിച്ച പ്രവാസിയുടെ അനന്തരാവകാശികൾക്ക് ഒരു ലക്ഷം രൂപ വരെയും ലഭിക്കും. പെൺമക്കളുടെ വിവാഹ ആവശ്യത്തിന് 15,000 രൂപ വരെയും പ്രവാസിയുടെ കുടുംബാംഗങ്ങൾക്കു ഭിന്നശേഷി ഉപകരണങ്ങൾ വാങ്ങാൻ 10,000 രൂപ ഒറ്റത്തവണയായും അനുവദിക്കും.

ADVERTISEMENT

രണ്ടു വർഷമെങ്കിലും പ്രവാസ ജീവിതം നയിച്ചിരിക്കണം.ബന്ധപ്പെട്ട രേഖകൾ സഹിതം ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.പദ്ധതിയെ സംബന്ധിച്ച വിശദവിവരങ്ങൾ www.norkaroots.org എന്ന വെബ് സൈറ്റിൽ ഉണ്ട്. ഫോൺ: 1800-425-3939 ( ടോൾ ഫ്രീ)

English Summary : NRI will get Relief Aid from Norka