മിടുക്കർ എല്ലാവരും പഠിക്കുവാൻ അഗ്രഹിക്കുന്ന ഇന്ത്യയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ ഐ ഐ ടി ഇനി യു എ എയിലും വരുന്നു. ഫെബ്രുവരി 18 നു ഒപ്പുവെച്ച ഇന്ത്യ-യു എ ഇ വ്യാപാര കരാറിൻറ്റെ ഭാഗമായാണ് ഇത് വരുന്നത്. ഇന്ത്യക്ക് പുറത്തു ആദ്യമായാണ് ഒരു ഐ ഐ ടി തുടങ്ങുന്നതെന്നതാണ് ഇതിന്റെ ഒരു പ്രത്യേകത . നിലവിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിടുക്കർ പഠിക്കുവാൻ അഗ്രഹിക്കുന്ന ഇന്ത്യയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ ഐ ഐ ടി ഇനി യു എ യിലും വരുന്നു. കഴിഞ്ഞ ദിവസം ഒപ്പുവെച്ച ഇന്ത്യ-യു എ ഇ വ്യാപാര കരാറിന്റെ ഭാഗമായാണ് ഇത് വരുന്നത്. ഇന്ത്യക്ക് പുറത്തു ആദ്യമായാണ് ഒരു ഐ ഐ ടി തുടങ്ങുന്നത്. നിലവിൽ ഇന്ത്യയിൽ 23 ഐ ഐ ടി കളുണ്ട്. ഇവ ബിരുദ, ബിരുദാനന്തര, ഡോക്ടറേറ്റ് തലങ്ങളിലുള്ള ഡിഗ്രികളാണ് നൽകുന്നത്. യു എ യിൽ എവിടെയാണ് ക്യാമ്പസ് ആരംഭിക്കുന്നത് എന്ന് തീരുമാനിച്ചിട്ടില്ല. ഡൽഹി ഐ ഐ ടിയുടെ കീഴിലായിരിക്കും യു എ യിലെ സ്ഥാപനം പ്രവർത്തിക്കുക. ജെ ഇ ഇ പരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിക്കുന്നവർക്കായിരിക്കും ഐ ഐ റ്റികളിൽ പ്രവേശനം ലഭിക്കുക. പ്രവാസികളായ ഇന്ത്യൻ വിദ്യാർത്ഥികൾക്കും, സ്വദേശികൾക്കും, വിദേശികൾക്കും യു എയിലെ ഐ ഐ ടിയിൽ പഠിക്കുവാൻ അവസരമുണ്ടായിരിക്കും. ആഗോളതലത്തിൽ പല മികച്ച കമ്പനികളും ഐ ഐ ടി കളിൽനിന്ന് പഠിച്ചിറങ്ങുന്നവരെ ഉയർന്ന ശമ്പള പാക്കേജ് നൽകിയാണ് സ്വീകരിക്കുന്നത്. പ്രവാസികളെ സംബന്ധിച്ച് ഇന്ത്യയിൽ വന്നു പഠിക്കാതെ യു എ എയിൽ തന്നെ ഐ ഐ ടിയിൽ ചേരാൻ സാധിക്കുന്നത് വലിയ സൗകര്യമാണ്.  യു എ ഇയും ഇന്ത്യയും തമ്മിൽ ഒപ്പുവെച്ച കരാറിന്റെ ഭാഗമായി വ്യത്യസ്ത മേഖലകളിൽ  അടുത്ത അഞ്ചു വർഷം കൊണ്ട് 100 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ലക്ഷ്യമിടുന്നത്.

English Summary : IIT Calpus will Start in UAE