മൂന്ന് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണ വില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു ഗ്രാമിന് 4,795 രൂപയും പവന് 38,360 രൂപയുമാണ് ഇന്നത്തെ നിരക്ക്.ഗ്രാമിന് 4,820 രൂപയിലും പവന് 38,560 രൂപയിലുമാണ് മൂന്ന് ദിവസമായി വ്യാപാരം നടന്നത്.മാർച്ച്‌ 9 ന് രാവിലെ രേഖപ്പെടുത്തിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്ന് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണ വില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു ഗ്രാമിന് 4,795 രൂപയും പവന് 38,360 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4,820 രൂപയിലും പവന് 38,560 രൂപയിലുമാണ് മൂന്ന് ദിവസമായി വ്യാപാരം നടന്നത്. മാർച്ച്‌ 9 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 5,070 രൂപയും  പവന് 40,560 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. മാർച്ച്‌ 1 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് 2.3% മുന്നേറിയതും, റഷ്യ–യുക്രെയ്ൻ യുദ്ധരംഗം വീണ്ടും വഷളായതും സ്വർണത്തിന് വീണ്ടും മുന്നേറ്റം നൽകിയെങ്കിലും ബോണ്ടിന്റെ വെള്ളിയാഴ്ചത്തെ മുന്നേറ്റം സ്വർണവിലയെ ഒന്ന് ക്രമേപ്പെടുത്തിയേക്കാം.1930 ഡോളറിലാണ് സ്വർണത്തിന്റെ അടുത്ത പിന്തുണ.

English Summary : Gold Price Today in Kerala