പ്രവാസിയായ ഒരാൾക്ക് ഇന്ത്യയിലെ സ്വത്ത് കൈകാര്യം ചെയ്യുന്നതിന് ഈ രീതികൾ പരീക്ഷിക്കാം. # പാരമ്പര്യമായി ലഭിച്ച കൃഷി ഭൂമി ഇന്ത്യയിലെ ഒരു സ്ഥിര താമസക്കാരന് മാത്രമേ വിൽക്കാൻ സാധിക്കുകയുള്ളൂ. # പൈതൃകമായി ലഭിച്ച സ്വത്ത് വിൽക്കുമ്പോൾ മൂലധന നേട്ടത്തിന് നികുതി കൊടുക്കണം. # മാതാപിതാക്കൾക്ക് തങ്ങളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവാസിയായ ഒരാൾക്ക് ഇന്ത്യയിലെ സ്വത്ത് കൈകാര്യം ചെയ്യുന്നതിന് ഈ രീതികൾ ശ്രദ്ധിക്കാം.

∙പാരമ്പര്യമായി ലഭിച്ച കൃഷി ഭൂമി ഇന്ത്യയിലെ ഒരു സ്ഥിര താമസക്കാരന്  മാത്രമേ വിൽക്കാൻ സാധിക്കുകയുള്ളൂ.

ADVERTISEMENT

∙പൈതൃകമായി ലഭിച്ച സ്വത്ത് വിൽക്കുമ്പോൾ മൂലധന നേട്ടത്തിന് നികുതി കൊടുക്കണം.

∙ മാതാപിതാക്കൾക്ക് തങ്ങളുടെ  സ്വത്ത്, വിദേശ ഇന്ത്യക്കാരായ മക്കളുടെ പേരിൽ ഇഷ്ടദാനം (ഗിഫ്റ്റ്  ഡീഡ്) ആയി നൽകാൻ സാധിക്കും.

ADVERTISEMENT

∙ഇഷ്ടദാനം  വഴിയുള്ള സ്വത്ത് കൈമാറ്റത്തിന് നികുതി നൽകേണ്ടതില്ല.

∙കൃഷി ഭൂമി വിദേശ ഇന്ത്യക്കാരുടെ പേരിൽ ഇഷ്ടദാനം  ആയി നൽകാൻ സാധിക്കില്ല. 

ADVERTISEMENT

∙സ്വത്ത് കൈമാറ്റം ചെയ്യപ്പെടുന്ന സമയത്ത് വിദേശ ഇന്ത്യക്കാരന് നാട്ടിലേക്ക് യാത്ര ചെയ്യാൻ സാധിക്കാതെയിരുന്നാൽ സഹോദരങ്ങൾക്ക് പവർ ഓഫ് അറ്റോർണി നൽകി, അവരുടെ അനന്തരാവകാശം നടപ്പിലാക്കാം.

∙ഭൂമി വിറ്റു കിട്ടിയ തുക 10 ലക്ഷം അമേരിക്കൻ ഡോളറിന് മുകളിൽ ഉണ്ടെങ്കിൽ, നിങ്ങളുടെ ആവശ്യം കഴിഞ്ഞുള്ളത് എൻ ആർ ഓ

അക്കൗണ്ടിൽ നിക്ഷേപിക്കാൻ സാധിക്കും.

English Summary : Keep these things in Mind Before Handling NRI Assets in India