ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. 77.56 ൽ വ്യാപാരം തുടങ്ങിയ രൂപ 77.61 വരെയെത്തി. ഈ വർഷം ആരംഭം മുതൽ രൂപയുടെ മൂല്യം കുറയുകയാണ്.കൊറിയയുടെയും , തായ്‌വാന്റെയും, ചൈനയുടെയും, ഫിലിപ്പൈൻസിന്റെയും ,മലേഷ്യയുടെയും കറൻസികളും ഇടിവിലാണ്. അമേരിക്കയിലെ നാണയപ്പെരുപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി. ഒരു യു എസ് ഡോളർ വാങ്ങുന്നതിന് 77.56 ൽ വ്യാപാരം തുടങ്ങിയ രൂപ 77.61 വരെയെത്തി. ഈ വർഷം ആരംഭം മുതൽ രൂപയുടെ മൂല്യം കുറയുകയാണ്. കൊറിയയുടെയും തായ്‌വാന്റെയും ചൈനയുടെയും ഫിലിപ്പീൻസിന്റെയും മലേഷ്യയുടെയും കറൻസികളും ഇടിവിലാണ്. രൂപയുടെ മൂല്യം കുറയുന്നതോടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വിലക്കയറ്റം ഇനിയും രൂക്ഷമാകും.

അമേരിക്കയിലെ നാണയപ്പെരുപ്പം വിചാരിച്ചതിലധികമാണെന്ന വാർത്ത വന്നതോടെ ആഗോളതലത്തിൽ ഓഹരികളും തകർച്ചയിലാണ്. നിഫ്റ്റിയിൽ 300 പോയിന്റ് തകർച്ച രേഖപ്പെടുത്തി. സെൻസെക്സ്  978 പോയിന്റ് ഇടിഞ്ഞു. ലോകമെമ്പാടുമുള്ള സമ്പദ് വ്യവസ്ഥകളിലെ മാന്ദ്യം മൂലം പലിശ നിരക്കുകൾ ഇനിയും ഉയർത്തുമെന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary : Rupee is in a Record Low Against Dollar