സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണ വില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപ വർധിച്ച് ഗ്രാമിന് 4,630 രൂപയും പവന് 37,040 രൂപയുമാണ് ഇന്നത്തെ നിരക്ക്.കഴിഞ്ഞ 3 മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 4,610 രൂപയിലും പവന് 36,880 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്.ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് മെയ്‌ 9 ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണ വിലവർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപ വർധിച്ച് ഗ്രാമിന് 4,630 രൂപയും പവന് 37,040 രൂപയുമാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ 3 മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ ഗ്രാമിന് 4,610 രൂപയിലും പവന് 36,880 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. ഈ മാസത്തെ  ഏറ്റവും കൂടിയ നിരക്ക് മെയ്‌ 9 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,750 രൂപയും  പവന് 38,000 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് 3%ന് അടുത്ത് തന്നെ നിൽക്കുന്നത് സ്വർണത്തിന് മുന്നേറ്റം നിഷേധിച്ചു. ഓഹരി വിപണിയിലെ ഇടിവ് കാരണം പണം സ്വർണത്തിലേക്ക് ഒഴുകിയേക്കാവുന്നത് സ്വർണത്തിന് പ്രതീക്ഷയാണ്. 1800 പോയിന്റിലെ പിന്തുണ നഷ്ടപ്പെട്ടാൽ സ്വർണം ഇനിയും വീണേക്കാം.

English Summary : Gold price Today in kerala