സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഉയർന്നു.ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണ് ബുധനാഴ്ച സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചു ഗ്രാമിന് 4,790 രൂപയും പവന് 38,320 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 480 രൂപയും ഗ്രാമിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഉയർന്നു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണ് ബുധനാഴ്ച  സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് ഗ്രാമിന് 4,790 രൂപയും പവന് 38,320 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ച് യഥാക്രമം 4,775 രൂപയിലും പവന് 38,200 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. ഒരാഴ്ചക്കിടയിൽ ഗ്രാമിന് 180 രൂപയും പവന് 1,440 രൂപയും വർധിച്ചു. ഏറ്റവും കുറഞ്ഞ സ്വർണവില മെയ്‌ 18 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,610 രൂപയും  പവന് 36,880 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ ഡോളറിനൊപ്പം അമേരിക്കൻ  ബോണ്ട് യീൽഡും വീഴുന്നത് സ്വർണത്തിന് അനുകൂലമാണ്. 1900 ഡോളറാണ് സ്വർണത്തിന്റെ അടുത്ത ലക്ഷ്യം.

English Summary : Gold Price Today in Kerala