മനോരമ ഓൺലൈനും മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സുമായി ചേർന്നു സംഘടിപ്പിക്കുന്ന ടാക്സ് പേയർ സിറ്റിസൺ കോണ്ടസ്റ്റിലെ പതിനൊന്നാമത്തെ വിജയിയായി അടൂരിൽ നിന്നുള്ള ജാൻസി റിജു. ഒരു പവൻ സ്വർണനാണയമാണ് ജാൻസിയ്ക്ക് സമ്മാനം ലഭിക്കുന്നത്. സാധനങ്ങൾ വാങ്ങുമ്പോൾ ജിഎസ്ടി അടച്ച ബിൽ വാങ്ങിയിട്ടുള്ളവർക്കാണ് റെസ്പോൺസിബിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനോരമ ഓൺലൈനും മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സുമായി ചേർന്നു സംഘടിപ്പിക്കുന്ന ടാക്സ് പേയർ സിറ്റിസൺ കോണ്ടസ്റ്റിലെ പതിനൊന്നാമത്തെ വിജയിയായി അടൂരിൽ നിന്നുള്ള ജാൻസി റിജു. ഒരു പവൻ സ്വർണനാണയമാണ് ജാൻസിയ്ക്ക് സമ്മാനം ലഭിക്കുന്നത്. സാധനങ്ങൾ വാങ്ങുമ്പോൾ ജിഎസ്ടി അടച്ച ബിൽ വാങ്ങിയിട്ടുള്ളവർക്കാണ് റെസ്പോൺസിബിൾ ടാക്സ്പേയർ മൽസരത്തിൽ പങ്കെടുക്കാനവസരം. കഴിഞ്ഞ ആഴ്ചയിൽ പങ്കെടുത്തവരിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് ജാൻസി വിജയിയായത്.

ജാൻസി വിജയിയായതെങ്ങനെ?

ADVERTISEMENT

സി എ വിദ്യാർത്ഥിനിയായ ജാൻസി സ്വർണം വാങ്ങിയതിന്റെ ബില്ലിനാണ് സമ്മാനം ലഭിച്ചത്. എന്തു സാധനം വാങ്ങിയാലും ബില്ല് വാങ്ങുന്ന ജാൻസി പിന്നീട് എന്തെങ്കിലും ആവശ്യം വന്നാലോ എന്നു കരുതി സൂക്ഷിച്ചു വെക്കാറുമുണ്ട്. സമൂഹത്തിന്റെ പുരോഗതിയ്ക്കായി ഓരോ പൗരനും കള്ളത്തരം കാട്ടാതെ നികുതി അടയ്ക്കുക തന്നെ വേണമെന്ന് ജാൻസി പറയുന്നു. ജാൻസിയുടെ നിലപാടുകൾക്ക് പൂർണ പിന്തുണയുമായി ഭർത്താവ് റിജുവും ഒപ്പമുണ്ട്.

അടുത്ത ആഴ്ചത്തെ സ്വർണനാണയം നിങ്ങൾക്കാകാം?

ADVERTISEMENT

1000 രൂപയിൽ കുറയാത്ത സാധനം വാങ്ങിയതിന്റെ ജിഎസ്ടി ബിൽ കൈയിലുണ്ടോ? മാർച്ച് 20 ശേഷം പേയ്മെന്റ് നടത്തിയ ബില്ലായിരിക്കണം. പ്രസ്തുത ബില്ലിന്റെ നമ്പറും തിയതിയും തുകയും റെസ്പോൺസിബിൾ സിറ്റിസൺ പദ്ധതിയുടെ സൈറ്റിൽ (www.manoramaonline.com/citizen) സബ്മിറ്റ് ചെയ്യുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു പവൻ സമ്മാനമായി ലഭിക്കും. അടുത്ത ആഴ്ചയിലെ വിജയി നിങ്ങളാണെങ്കിലോ?

എന്താണ് റെസ്പോൺസിബിൾ സിറ്റിസൺ പദ്ധതി?

ADVERTISEMENT

ലോകമെമ്പാടുമുള്ള സഹജീവികളെ സമൂഹത്തോട് കൂടുതൽ ഉത്തരവാദിത്തവും പ്രതിബദ്ധതയുമുള്ളവരാക്കി തീർക്കാൻ പ്രേരിപ്പിക്കുന്ന ഒരു സാമൂഹിക-അവബോധ പ്രചാരണത്തിനുള്ള ശ്രമമാണ് മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന റെസ്പോൺസിബിൾ സിറ്റിസൺ പദ്ധതി. കൂടുതൽ വിവരങ്ങളറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

നേര് ശീലമാക്കാം, കടമകൾ മറക്കാതിരിക്കാം

ഉത്തരവാദിത്വമുള്ളൊരു പൗരന്റെ കടമയാണ് നികുതി അടയ്ക്കുക എന്നത്. നമ്മൾ നൽകുന്ന നികുതി നാടിന്റെയും നമ്മുടെയും വികസനത്തിന്, മുന്നേറ്റത്തിന് അനിവാര്യമാണ്. അതുകൊണ്ട് തന്നെ നമ്മൾ വാങ്ങുന്ന ഓരോ ഉത്പന്നത്തിനും നികുതി അടയ്ക്കുന്നു എന്ന് ബിൽ കൈപ്പറ്റി ഉറപ്പുവരുത്തുന്നത് ശീലമാക്കണം. ഇത് പ്രോൽസാഹിപ്പിക്കുന്നതിനുള്ള സാമൂഹ്യ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് സ്വർണ നാണയം സമ്മാനമൊരുക്കി മനോരമ ഓൺലൈനും മലബാർ ഗോൾഡും കൈകോർക്കുന്നത്.

English Summary : Jancy is the Eleventh Winner in Tax Payer Citizen Contest