തുടർച്ചയായ രണ്ട് ദിവസം വില ഇടിഞ്ഞ ശേഷം സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണ വില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വർധിച്ചത് ഇതോടെ ഗ്രാമിന് 4,765 രൂപയും പവന് 38,120 രൂപയുമാണ് ഇന്നത്തെ നിരക്ക്.ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു ഗ്രാമിന് 4,745 രൂപയിലും പവന് 37,960 രൂപയിലുമാണ് ഇന്നലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുടർച്ചയായ രണ്ട് ദിവസം വില ഇടിഞ്ഞ ശേഷം സംസ്ഥാനത്ത് വ്യാഴാഴ്ച സ്വർണ വില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വർധിച്ചത്.  ഇതോടെ ഗ്രാമിന് 4,765 രൂപയും പവന് 38,120 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ്  ഗ്രാമിന് 4,745 രൂപയിലും പവന് 37,960 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ജൂൺ 11 മുതൽ 13 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,835 രൂപയും പവന് 38,680 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ജൂൺ 15 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,715 രൂപയും പവന് 37,720 രൂപയുമാണ്. ജൂൺ മാസത്തെ സ്വർണവില അസ്ഥിരമായി തുടരുകയാണ്. പ്രവചനങ്ങൾക്കും പ്രതീക്ഷകൾക്കും അതീതമായാണ് ഇപ്പോഴത്തെ സ്വർണവില. രാജ്യാന്തരവിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറാതെ നിൽക്കുന്നത് സ്വർണത്തിന് അനുകൂലമാണ്. ഡോളറിന്റെ അടുത്ത ചലനങ്ങൾ രാജ്യാന്തര സ്വർണ വിലയ്ക്ക് വളരെ പ്രധാനമാണ്. സ്വർണം മുന്നേറ്റം പ്രതീക്ഷിക്കുന്നു.

English Summary : Gold Price Today in Kerala